ചരമം
ഐക്കരപ്പടി- കുറിയോടം : വെണ്ണായൂരില്‍ താമസിക്കുന്ന പി. കെ ഇബ്രാഹിം എന്നവരുടെ ഭാര്യ സുലൈഖ ഹജ്ജുമ്മ (48) എന്നവര്‍ മരണപ്പെട്ടു. പരേതയുടെ ജനാസ നിസ്കാരം ഇന്ന് നവംബര്‍ -15, തിങ്കള്‍ രണ്ടു മണിക്ക് പുത്തൂപാടം ജുമാ മസ്ജിദില്‍ വെച്ച് നടന്നു. എസ്. എസ്. എഫ് സംസ്ഥാന പ്രസിടന്റ്റ് സാദിഖ് സഖാഫി പെരിന്താറ്റിരി നിസ്കാരത്തിനു നേത്രത്വം നല്കിസ. നൌഷാദ് , ഇര്ഷാാദ് ,റജീന , ഷമീന എന്നിവര്‍ മക്കളാണ് . പരേതക്ക് വേണ്ടി ജനാസ നിസ്കരിക്കാനും മഗ്ഫിരത്തിന് വേണ്ടി പ്രാര്ത്ഥിനക്കാനും വേണ്ടി എസ്.വൈ .എസ്. കുറിയോടം യൂനിറ്റ് പ്രസിടന്റ്റ് പി. പോക്കരുട്ടി ഹാജി , സെക്രട്ടറി സി. കബീര്‍ എന്നിവര്‍ അഭ്യര്ഥിഥച്ചു.
Monday, November 15, 2010
മുശാഹദ ‘2010
പഞ്ചായത്ത് കര്‍മ സിമിതി അംഗങ്ങള്‍ക്കു ള്ള പഠന ക്യാമ്പ് മുശാഹദ’2010 ഐക്കരപ്പടി മര്ക സ് പബ്ളിക് സ്കൂള്‍ ക്യാമ്പസില്‍ വെച്ച് നവംബര്‍ അഞ്ചിന് വെള്ളി ഉച്ചക്ക് മൂന്നു മണി മുതല്‍ നടന്നു.എസ്.വൈ .എസ് . മേഖലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ഉത്ഘാടനം നിര്‍വ ഹിച്ചു.പുതിയ കര്‍മി പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ട് മുഹമ്മദു പറവൂര്‍ സംസാരിച്ചു ,. സുന്നിവോയ്സ് വരിക്കാരുടെ ലിസ്റ്റു , പഞ്ചായത്ത് റിലീഫ് ഫണ്ട് എന്നിവയില്‍ ചര്ച്ചവ നടന്നു. പി.ലതീഫ് മാസ്റ്റര്‍ അധ്യക്ഷനായ ക്യാമ്പില്‍ അലി അഫ്സല് സ്വാഗതവും സിദ്ധീഖ് സഖാഫി നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്കുന...
