ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Sunday, April 17, 2016

സ്കൂള്‍ ഓഫ് ഖുര്‍ആന്‍ പുളിക്കലില്‍ ആരംഭിച്ചു .

സാദിഖ് സഖാഫി പെരിന്താറ്റിരി 

പുളിക്കല്‍ : മസ്ജിദു റഹ്മ  

എസ് വൈ എസ്  സംസ്ഥാന കമ്മിറ്റിയുടെ ദഅവാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന പുതിയ ആയിരം സ്ഥിര സ്വഭാവമുള്ള ഖുര്‍ആന്‍- ഇസ്ലാമിക പഠന കേന്ദ്രങ്ങളുടെ  (സ്കൂള്‍ ഓഫ് ഖുര്‍ആന്‍ )  ഭാഗമായി പുളിക്കല്‍ സ്കൂള്‍   ഖുര്‍ആന്‍ പഠന ക്ലാസ്സിനു തുടക്കമായി . പുളിക്കല്‍ സോണ്‍ എസ് വൈ എസ്  ദഅവാ വിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ക്ലാസ് ഉദ്ഘാടനം മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ നിര്‍വഹിച്ചു . ഇ കെ മുഹമ്മദ്‌ കോയ സഖാഫി അധ്യക്ഷം വഹിച്ചു .
ഖുര്‍ആനിന്റെ ആത്മീയ വശം ഉള്‍ക്കൊണ്ട്‌ കൊണ്ടു ഖുര്‍ആന്‍ പഠിക്കണം എന്ന് ക്ലാസ് ആരംഭിച്ചു  കൊണ്ട്  ബഹു : സാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു 
മുഹമ്മദ്‌ മാസ്റ്റര്‍ പറവൂര്‍ സോണ്‍  ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് സ്വാഗതവും കരീം പറവൂര്‍ നന്ദിയും  പറഞ്ഞു . 

കേരള മുസ്ലിം ജമാഅത്ത് എക്സിക്യുട്ടീവ്‌ ക്യാമ്പ്

സയ്യിദ് അലവി പൂക്കോയ തങ്ങള്‍

ഐക്കരപ്പടി :( പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്റര്‍ ) കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷ മുള്ള ആദ്യത്തെ , മുസ്ലിം ജമാഅത്തിന്റെ ആദ്യ എക്സിക്യുട്ടീവ്‌ ക്യാമ്പ് പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്ററില്‍ വെച്ച് ഏപ്രില്‍ 15 വെള്ളി മൂന്നു മണിക്ക്  നടന്നു  ,  കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍  പ്രസിഡന്റ് സയ്യിദ് അലവി പൂക്കോയ തങ്ങളുടെ അധ്യക്ഷ തയില്‍ നടന്ന സംഗമത്തിനു ജനറല്‍ സെക്രട്ടറി അബ്ദുലത്വീഫ് മാസ്റ്റര്‍ പുത്തൂപാടം സ്വാഗതം പറഞ്ഞു . ഇ . കെ മുഹമ്മദ്‌ കോയ സഖാഫി ക്ലാസ്സെടുത്തു .Kerala Muslim Jamaath, Cherukavu Circle Muslim Jamaath, , E K Muhammad Koya saqafi , SYS Poochal Center, 

Wednesday, April 13, 2016

കേരള മുസ്ലിം ജമാഅത്ത് ,കുറിയോടം യൂണിറ്റ് മെമ്പര്‍ഷിപ്പ്

SYS - Kerala Muslim Jamaath Membership card 


കേരള മുസ്ലിം ജമാഅത്ത് ,കുറിയോടം യൂണിറ്റ് മെമ്പര്‍ഷിപ്പ് (2016- 2018 )ഐ ഡി കാര്‍ഡ് വിതരണ ഉദ്ഘാടനം , ഇ കെ മുഹമ്മദ്‌ കോയ സഖാഫി നിര്‍വഹിക്കുന്നു .

Kerala Muslim Jamaath , SYS membership 2016- 2018 ID Card 

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...