Monday, November 15, 2010
മുശാഹദ ‘2010
പഞ്ചായത്ത് കര്മ സിമിതി അംഗങ്ങള്ക്കു ള്ള പഠന ക്യാമ്പ് മുശാഹദ’2010 ഐക്കരപ്പടി മര്ക സ് പബ്ളിക് സ്കൂള്‍ ക്യാമ്പസില്‍ വെച്ച് നവംബര്‍ അഞ്ചിന് വെള്ളി ഉച്ചക്ക് മൂന്നു മണി മുതല്‍ നടന്നു.എസ്.വൈ .എസ് . മേഖലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി ഉത്ഘാടനം നിര്വ ഹിച്ചു.പുതിയ കര്മി പദ്ധതികള്‍ അവതരിപ്പിച്ചു കൊണ്ട് മുഹമ്മദു പറവൂര്‍ സംസാരിച്ചു ,. സുന്നിവോയ്സ് വരിക്കാരുടെ ലിസ്റ്റു , പഞ്ചായത്ത് റിലീഫ് ഫണ്ട് എന്നിവയില്‍ ചര്ച്ചവ നടന്നു. പി.ലതീഫ് മാസ്റ്റര്‍ അധ്യക്ഷനായ ക്യാമ്പില് അലി അഫ്സല്‍ സ്വാഗതവും സിദ്ധീഖ് സഖാഫി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...

No comments:
Post a Comment