കുറിയോടം : യൂണിറ്റ് എസ് വൈസ് ,എസ്.എസ് .എഫ് , ഹസനിയ്യ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബദര്‍ ദിനം വിപുല മായി ആഘോഷിച്ചു. നാട്ടിലെ ഇരുന്നൂറിലേറെ വീടുകളിലേക്ക് മാംസ വിതരണം നടത്തി. ഉച്ചക്ക് ശേഷം പള്ളിയില്‍ നടന്ന പരിപാടിയില്‍ മുഹമ്മദു നജീബ് അംജദി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തി . അസര്‍ നമസ്കാരാനന്തരം ബദര്‍ മൌലീദ് പാരായണവും പ്രാര്‍ഥനയും നടന്നു. തുടര്‍ന്നു നടന്ന ഇഫതാര്‍ സംഗമത്തില്‍ മുന്നൂറിലേറെ പേര്‍ പങ്കു കൊണ്ടു.



ബദർ ദിനം ആചരിച്ചു എന്ന് തിരുത്തുക. ആഘോഷിക്കുകയല്ലല്ലോ ചെയ്യുന്നത്
ReplyDelete