![]() |
A . Muhammad Master Paravoor - SYS and Kerala Muslim jamaath Meet Cherukavu Circle |
ഐക്കരപ്പടി : (13- 12 - 2015 ഞായര്‍ 3 PM ) ചെറുകാവ് സര്‍കിള്‍ SYS നു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . പ്രസിഡണ്ടായി സിദ്ദീഖ് സഖാഫി പുത്തൂപാടത്തെയും ജനറല്‍സെക്രട്ടറി യായി അബൂബക്കര്‍ പി കുറിയോടത്തെയും ഫിനാന്‍സ് സെക്രട്ടറി ആയി ബഷീര്‍ സഖാഫി പൂച്ചാലിനെയുമാണ് ഐക്കരപ്പടി മര്‍കസ് പബ്ലിക് സ്കൂളില്‍ ചേര്‍ന്ന ചെറുകാവ് എസ് വൈ എസ് വാര്‍ഷിക കൌണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തത് . വൈകീട്ട് മൂന്ന് മണിക്ക് ഇ കെ മുഹമ്മദ് കോയ സഖാഫിയുടെ പ്രാര്‍ത്ഥന യോടെ ആരംഭിച്ച കൌണ്‍സില്‍ യോഗത്തില്‍ വീരാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു . പുളിക്കല്‍ സോണ്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു . ശേഷം നടന്ന റിപ്പോര്‍ട്ട് അവതരണം , വരവ് ചെലവ് കണക്ക് അവതരണം എന്നിവ യഥാക്രമം അലി അഫ്സല്‍ എ പി , സി കെ ഉസ്മാന്‍ എന്നിവര്‍ നിര്‍വഹിച്ചു . തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ അഷ്‌റഫ് മുസ്ലിയാരുടെ നേതൃത്വത്തില്‍ പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ് വൈ എസ് കമ്മിറ്റി യെ തിരഞ്ഞെടുത്തു . പ്രസ്ഥാനത്തിന്റെ പ്രതിസന്ധികളും മുന്നേറ്റവും വിഷയത്തില്‍ മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ വിഷയമവതരിപ്പിച്ചു പ്രസംഗിച്ചു .
ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 - 2018
--------------------------------------------------------------------------
പ്രസിഡന്റ് : P സിദ്ദീഖ് സഖാഫി പുത്തൂപാടം
വൈസ് : N. അബ്ദുല്‍ സലാം സഖാഫി പുത്തൂപാടം
വൈസ് : M . അബ്ദുല്‍ ഹഖീം അഹ്സനി
ജനറല്‍സെക്രട്ടറി : അബൂബക്കര്‍ പി കുറിയോടം
ജോ :സെക്രട്ടറി : കെ അബ്ദുല്‍ കരീം പറവൂര്‍
ജോ :സെക്രട്ടറി : കെ . മൂസ കുട്ടി സിയാംകണ്ടം
ഫിനാന്‍സ് സെക്രട്ടറി : കെ എം ബഷീര്‍ സഖാഫി പൂച്ചാല്‍
No comments:
Post a Comment