![]() |
സയ്യിദ് അലവി പൂക്കോയ തങ്ങള്‍ |
ഐക്കരപ്പടി :( പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്റര്‍ ) കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍ കമ്മിറ്റി നിലവില്‍ വന്നതിനു ശേഷ മുള്ള ആദ്യത്തെ , മുസ്ലിം ജമാഅത്തിന്റെ ആദ്യ എക്സിക്യുട്ടീവ് ക്യാമ്പ് പൂച്ചാല്‍ ഹസനിയ്യ സുന്നി സെന്ററില്‍ വെച്ച് ഏപ്രില്‍ 15 വെള്ളി മൂന്നു മണിക്ക് നടന്നു , കേരള മുസ്ലിം ജമാഅത്ത് ചെറുകാവ് സര്‍ക്കിള്‍ പ്രസിഡന്റ് സയ്യിദ് അലവി പൂക്കോയ തങ്ങളുടെ അധ്യക്ഷ തയില്‍ നടന്ന സംഗമത്തിനു ജനറല്‍ സെക്രട്ടറി അബ്ദുലത്വീഫ് മാസ്റ്റര്‍ പുത്തൂപാടം സ്വാഗതം പറഞ്ഞു . ഇ . കെ മുഹമ്മദ് കോയ സഖാഫി ക്ലാസ്സെടുത്തു .
No comments:
Post a Comment