Wednesday, September 1, 2010
പഞ്ചായത്ത് തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും
SYS റമളാന്‍ കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി തസ്കിയത് ക്യാമ്പും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു .ആഗസ്റ്റ് 29 ഞായര്‍ കുറിയോടം സുന്നി മസ്ജിദില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ യൂനിറ്റുകളില്‍ നിന്നും പ്രധിനിധികളായെത്തിയവര്‍ പങ്കെടുത്തു. പഠന ക്ലാസ്സിനു കെ . അബ്ദുനാസ്വിര്‍ അഹ്സനി നേതൃത്വം നല്കിു. അബ്ദുലതീഫ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. അലി അഫ്സല്‍ സ്വാഗതവും സിദ്ദീക്ക് സഖാഫി നന്ദി യും പറഞ്ഞു. വിപുലമായ നോമ്പ് തുറയോടെ ക്യാമ്പ് സമാപിച്ചു.
Subscribe to:
Post Comments (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...

No comments:
Post a Comment