
കുറിയോടം: പുത്തൂപാടം മഹല്ലിലെ യൂണിറ്റു കളിലേക്കായി SYS പുത്തൂപാടം മഹല്ല് - ഖത്തര്‍ കമ്മിറ്റിയുടെ സഹായത്തോടെയുള്ള റിലീഫ് സെപ്ത: 9 , വെള്ളി പള്ളിയില്‍ വെച്ച് വിതരണം ചെയ്തു. അസര്‍ നിസ്കരാനന്തരം നടന്ന പരിപാടി SYS സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുലതീഫ് മാസ്റ്റര്‍, കുറിയോടം പള്ളി ഖത്തീബ് മുഹമ്മദ് നജീബ് അംജദി ,SYS കുറിയോടം പ്രസിഡണ്ട് പി. പോക്കരുട്ടി ഹാജി, സെക്രട്ടറി സി. കബീര്‍ എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment