Monday, October 11, 2010
ഹാജിമാര്ക്കു ള്ള യാത്രയയപ്പ്
എസ്.വൈ.എസ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുകാവ് പഞ്ചായത്തില്‍ നിന്നുള്ള ഹാജിമാര്ക്ക് യാത്രയയപ്പ് നല്കി . പതിനൊന്നാം സുന്നി മ്സജിദില്‍ വെച്ച് ഒക്ടോബര്‍ 10 ഞായര്‍ വൈകിട്ട് നടന്ന സംഗമത്തില്‍ എസ്.വൈ.എസ് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ് മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. മൊയ്തീന്‍ കോയ സഖാഫി വാഴയൂര്‍ യാത്രയയപ്പ് പ്രഭാഷണം നടത്തി. പ്രാര്ത്ഥവനക്ക് ബഷീര്‍ സഖാഫി പൂച്ചാല്‍ നേത്രത്വം നല്കി്. അലി അഫ്സല്‍ സ്വാഗതവും സിദ്ധീഖ് സഖാഫി നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)
Featured Post
കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA
സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...

No comments:
Post a Comment