ചെറുകാവ് സര്‍ക്കിള്‍ എസ് വൈ എസ് , സ്വഫ് വാ സംഗമം പത്തായ കണ്ടി സുനനുല്‍ ഹുദാ മദ്രസയില്‍ വെച്ച് ഒക്റ്റോബര്‍ 23 നു നടന്നു . പുളിക്കല്‍ സോണ്‍ കാര്യ ദര്‍ശി ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് സംഗമം ഉദ്ഘാടനം ചെയ്തു .
സര്‍ക്കിള്‍ പ്രസിഡണ്ട് സിദ്ദീഖ് സഖാഫി അധ്യക്ഷന്‍ വഹിച്ച സംഗമത്തില്‍ , ബഹു ഹാഫിള് അബ്ദുല്ക് മജീദ് അഹ്സനി ക്ലാസെടുത്തു .
ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ വിഭാഗ ത്തിന്റെ അമീറായി സ്വാലിഹ് ഇര്‍ഫാനി പുത്തൂപാട ത്തെയും , കെ സി അബ്ദുല്‍ ഹക്കീമിനെ അസിസ്റ്റണ്‍്റ് അമീറുമായി തിരഞ്ഞെടുത്തു .
No comments:
Post a Comment