ചെറുകാവ് സര്‍കിള്‍ SYS കമ്മിറ്റി ഭാരവാഹികള്‍ 2015 സിദ്ദീഖ് സഖാഫി പുത്തൂപാടം പ്രസിഡന്റ് അബൂബക്കര്‍ പി കുറിയോടം ജനറല്‍ സെക്രട്ടറി ബഷീര്‍ സഖാഫി പൂച്ചാല്‍ ഫിനാന്‍സ് - 2018.

Friday, October 28, 2016

SYS പുളിക്കല്‍ സോണ്‍ സ്വഫ് വാ റാലിയും മനുഷ്യ വിമാനവും

കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല , സമസ്ത കേരള സുന്നി യുവജന സംഘം മലപ്പുറം ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ട് മാര്‍ച്ച് നു മുന്നോടിയായി
പുളിക്കല്‍ സോണ്‍ എസ് വൈ എസ്   സോണില്‍ നിന്നുള്ള സ്വഫ് വാ അംഗങ്ങളുടെ    റണ്‍ വെ റാലി സംഘടിപ്പിച്ചു . ഐക്കരപ്പടി യില്‍ നിന്നാരംഭിച്ച റാലി ഇ കെ മുഹമ്മദ്‌ കോയ സഖാഫി ചെറുകാവ് സര്‍ക്കിള്‍ സ്വഫ് വാ അമീര്‍ സ്വാലിഹ് ഇര്ഫാനിക്ക് പതാക കൈമാറി .


  റണ്‍വേ റാലിക്ക് ശേഷം പുളിക്കലില്‍ , പ്രവര്‍ത്തകര്‍ മനുഷ്യ വിമാനം തീര്‍ത്തു . കരിപ്പൂര്‍ എയര്പോര്ട്ടിന്റെ ചിറകരിയാനുള്ള ശ്രമങ്ങളെ ശക്തി യുക്തം എതിര്‍ക്കുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ്‌ പറവൂര്‍ പറഞ്ഞു .  ഉസ്മാന്‍ മാസ്റ്റര്‍ കക്കോവ് , അഷറഫ് മുസ്ലിയാര്‍ , അസീസ്‌ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു .No comments:

Post a Comment

Featured Post

കാന്തപുരത്തിനല്ലാതെ ആര്‍ക്കാണവകാശം? by OM THARUVANA

സ്ത്രീ സമൂഹത്തിന്റെ കാര്യം പറയാന്‍ കാന്തപുരത്തിന് അര്‍ഹതയുണ്ട്. ആയിരക്കണക്കിന് സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്രയവും അഭയവും നല്‍കുന...